Kerala Service
  1. You are here:  
  2. Home

Home

Earned Leave Surrender for 2024-'25 Order Dated 16/03/2024

Details
Category: Govt. Orders and Circulars
Published: 04 April 2023
Hits: 33468

Earned Leave Surrender for 2024-'25 Sanctioned order issued

Vide GO(P) No.23/2024/Fin Dated 16/03/2024, Orders issued to credit the Earned Leave Surrender for the year 2024-25 in the Provident Fund w.e.f 01/04/2024 and this cannot be permitted to withdrawn till 31/03/2028. Those employees including provisional hands who do not have Provident fund,Last Grade Employees & Part-time contingent employees will be paid in cash w.e.f 01/04/2024. This order will be applicable to the employees of Universities, Autonomous Bodies, Grant in Aid Institutions, Statutory Undertakings, Welfare Boards, Apex Societies and Public Sector Undertakings. 

Related Download

{jd_file onlinelayout==Files Link Only v3.2}{jd_file file==1053}

GPF Nomination Form - Filing Instructions 2024

Details
Category: Govt. Orders and Circulars
Published: 04 April 2023
Hits: 7010

ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് - നോമിനേഷന്‍

ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയില്‍ നോമിനേഷന്‍ ഫയല്‍ ചെയ്യുന്നതിനും അസാധുവായ നോമിനേഷന്‍ പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ 02/08/2024 തിയ്യതിയിലെ സര്‍ക്കുലര്‍ നമ്പര്‍ 47/2024/ധന പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം നോമിനേഷന്‍ ഫോറത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ചിട്ടുണ്ട്. പരിഷ്കരിച്ച ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് നോമിനേഷന്‍ ഫോറം താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Related Download

{jd_file onlinelayout==Files Link Only v3.2}{jd_file file==1054}

{jd_file onlinelayout==Files Link Only v3.2}{jd_file file==1055}

Group Personal Accident Insurance (GPAIS) Scheme 2025

Details
Category: Govt. Orders and Circulars
Published: 19 November 2024
Hits: 16221

ജീവന്‍ രക്ഷാ പദ്ധതി (GPAIS) 2025

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന്‍ രക്ഷാ പദ്ധതി  (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2025 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.99/2024/ധന തിയ്യതി 19/11/2024 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2024 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

{jd_file onlinelayout==Files Link Only v3.2}{jd_file file==1061}

Dearness Allowance Enhanced 3% w.e.f 01/01/2022 - Order Dated 20/03/2025

Details
Category: Govt. Orders and Circulars
Published: 20 March 2025
Hits: 1811

Dearness Allowance Order issued Dated 20/03/2025

Vide GO(P) No.29/2025/FIN Dated 20/03/2025, sanctioned one installemnt of Dearness Allowance (3%) due on 01/01/2022 to Kerala Government Employees and Teachers along with the salary of April 2025. Also enhanced dearness relief to Pensioners along with the pension of April 2025. The order did not mention the DA arrears from 01/01/2022 to 31/03/2025. The Dearness Allowance order can be downloaded from the below link.

{jd_file onlinelayout==Files Link Only v3.2}{jd_file file==1083}

Page 4 of 5

  • 1
  • 2
  • 3
  • 4
  • 5

Main Menu

  • Home
  • Download

Login Form

  • Forgot your password?
  • Forgot your username?